മുൾവേലി – ബദറുദ്ധീൻ വി.കെ, അരീക്കോട്

0
Spread the love

Mulveli is a Malayalam poem written by Badarudheen VK, Areekode. മുൾവേലി – ബദറുദ്ധീൻ വി.കെ, അരീക്കോട്, Badarudheen VK Poems List

Spread the love

Email to the writer - amazing affairs Malayalam

അതിർത്തിക്ക് വേണ്ടി നാം
വെച്ച ശബ്ദങ്ങൾ ഇപ്പോഴും
വേദനപ്പെടുത്തുന്നു
അതിരിട്ട വേലികൾക്കിടയിൽ
പൂത്ത മുൾച്ചെടികൾ വേലികൾക്ക്
മൂർച്ച കൂട്ടുന്നു
കെട്ടിപ്പിണഞ്ഞിരുന്ന മുൾച്ചെടിയും
വള്ളിച്ചെടിയും അകന്നു
തോളിൽ കയ്യിട് വന്
കുട്ടികൾ അതിർത്തി ഭേദിച്ചു
അവർ വീണ്ടും സ്നേഹിച്ചു   

English Summary: Mulveli is a Malayalam poem written by Badarudheen VK, Areekode.

Leave a Reply