പൊന്നിന്‍ ചിങ്ങത്തേരുവന്നൂ
പൊന്നമ്പലമേട്ടില്‍ ആ.. ആ..
പൊന്നിന്‍ ചിങ്ങത്തേരുവന്നൂ
പൊന്നമ്പലമേട്ടില്‍
പൊന്നോണപ്പാട്ടുകള്‍ പാടാം
പൂനുള്ളാം പൂവണി വെയ്ക്കാം
പൊന്നൂഞ്ഞാലാടിടാം സഖിമാരേ ആ.. ആ..
പൊന്നൂഞ്ഞാലാടിടാം സഖിമാരേ
പോരൂ പോരൂ പോരൂ സഖിമാരേ (പൊന്നിന്‍)
ഉത്രാടചന്ദ്രികയൊരു പട്ടു വിരിച്ചു
അത്തപ്പൂ കുന്നു പട്ടില്‍ ചിത്രം വരച്ചൂ (ഉത്രാട)
ഓണപ്പൂവിളികളുയര്‍ന്നൂ മാമലനാട്ടില്‍
മാവേലിത്തമ്പുരാന്റെ വരവായീ (ഓണപ്പൂ)
ആ.. ആ..
കേളികേട്ടൊരു കേരളനാട്ടില്‍ വാണിടുന്നൊരു പെരുമാളേ..
നിത്യസുന്ദര സ്ഥിതിസമത്വം സത്യമാക്കിയ പെരുമാളേ..
Song: Ponnin Chingam , പൊന്നിന്‍ ചിങ്ങത്തേരുവന്നൂ
Category: Onam Songs, ഓണം പാട്ടുകൾ
Lyricist: Sreekumaran Thampi , ശ്രീകുമാരൻ തമ്പി
Composer: V Dakshinamoorthy, വി ദക്ഷിണാമൂർത്തി
Singer : P Leela, പി ലീല
Film: Shaasthram Jayichu Manushyan Thottu, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു
English Summary: Ponnin chinga theru is a Onam Song written by Sreekumaran Thampi and composed by V Dakshinamoorthy
Other songs of Sreekumaran Thampi ശ്രീകുമാരൻ തമ്പിയുടെ മറ്റു കവിതകൾ
English version of Onam Song Ponnin Chinga Theru Lyrics
Ponnin chingatheru vannoo
ponnambala mettil aaa..aaa
Ponnin chingatheru vannoo
ponnambala mettil
Ponnonapaattukal paadam
poo nullaam poovani veykkaam
ponnoonjaal aadidaam sakhimaare aaa..aaa..
ponnoonjaal aadidaam sakhimaare..