Poovanipponnum Chingam Lyrics പൂവണിപ്പൊന്നും ചിങ്ങം

0
Onam Songs Lyrics in Malayalam, Onam paattukal

Onam Songs Lyrics in Malayalam, Onam paattukal

Spread the love

പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു
പൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞു
കാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞു
കളി വഞ്ചിപ്പാട്ടുകളെള്‍ ചുണ്ടില്‍ വിരിഞ്ഞു
(പൂവണി…)

ഓമനയാം പൂര്‍ണ്ണചന്ദ്രനുദിച്ചുയരും
ഓമലാളിൻ പൂമുഖത്തിന്‍ തിരുമുറ്റത്ത്
പുണ്യമലര്‍പ്പുഞ്ചിരിയാം പൂക്കളം കണ്ടു
എന്നിലെ പൊന്നോണത്തുമ്പി പറന്നുയര്‍ന്നു
(പൂവണി…)

ഈ മധുരവികാരത്തിന്നിതള്‍ വിരിഞ്ഞാല്‍
ഈ വികാര സുമങ്ങളില്‍ മധു നിറഞ്ഞാല്‍
കന്യക നീ കാമിനിയായ് പത്നിയായ് മാറും
എന്നുമെന്നും നിന്നിലോണപ്പൂക്കളം കാണും

Song: Poovanipponnum Chingam , പൂവണിപ്പൊന്നും ചിങ്ങം
Category: Onam Songs, ഓണം പാട്ടുകൾ
Lyricist: Sreekumaran Thampi, ശ്രീകുമാരൻ തമ്പി
Composer: MK Arjunan, എം കെ അർജ്ജുനൻ
Singer : KJ Yesudas, കെ ജെ യേശുദാസ്
Film: Panchavadi, പഞ്ചവടി

English Summary: Poovanipponnum Chingam is a Onam Song written by Sreekumaran Thampi and composed by MK Arjunan

Other songs of Sreekumaran Thampi ശ്രീകുമാരൻ തമ്പിയുടെ മറ്റു കവിതകൾ

English Version of Onam Song Poovani ponnum Chingam
Poovani ponnum chingam virunnu vannu
poomakale nonnormmakal poothulanju
kaattilaadum thengolakal kali paranju
kali vanji paattukalen chundil virinju

Leave a Reply