Uthrada Poonilave Vaa Lyrics – The Beautiful Onam Song!
Onam, Kerala's harvest festival, would be incomplete without the traditional songs that accompany it. And one of the most popular...
Sreekumaran Thampi ശ്രീകുമാരന്‍ തമ്പി
Onam, Kerala's harvest festival, would be incomplete without the traditional songs that accompany it. And one of the most popular...
You've come to the right place if you're looking for the lyrics to the well-known Onam song "Poovili Poovili Ponnanamayi"!...
പൊന്നിന്‍ ചിങ്ങത്തേരുവന്നൂപൊന്നമ്പലമേട്ടില്‍ ആ.. ആ..പൊന്നിന്‍ ചിങ്ങത്തേരുവന്നൂപൊന്നമ്പലമേട്ടില്‍പൊന്നോണപ്പാട്ടുകള്‍ പാടാംപൂനുള്ളാം പൂവണി വെയ്ക്കാംപൊന്നൂഞ്ഞാലാടിടാം സഖിമാരേ ആ.. ആ..പൊന്നൂഞ്ഞാലാടിടാം സഖിമാരേപോരൂ പോരൂ പോരൂ സഖിമാരേ (പൊന്നിന്‍) ഉത്രാടചന്ദ്രികയൊരു പട്ടു വിരിച്ചുഅത്തപ്പൂ കുന്നു...
പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നുപൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞുകാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞുകളി വഞ്ചിപ്പാട്ടുകളെള്‍ ചുണ്ടില്‍ വിരിഞ്ഞു(പൂവണി…) ഓമനയാം പൂര്‍ണ്ണചന്ദ്രനുദിച്ചുയരുംഓമലാളിൻ പൂമുഖത്തിന്‍ തിരുമുറ്റത്ത്പുണ്യമലര്‍പ്പുഞ്ചിരിയാം പൂക്കളം കണ്ടുഎന്നിലെ പൊന്നോണത്തുമ്പി പറന്നുയര്‍ന്നു(പൂവണി…)...
ആ..ആ…ആ…ഓ..ഓ….ഓ..ഓ…തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍തിരുമുറ്റമണിഞ്ഞൊരുങ്ങീ…..തിരുമേനി എഴുന്നള്ളും സമയമായീ…ഹൃദയങ്ങളണിഞ്ഞൊരുങ്ങീ….ഒരുങ്ങീഹൃദയങ്ങളണിഞ്ഞൊരുങ്ങീ…. ഉത്രാടപ്പൂക്കുന്നിന്‍ ഉച്ചിയില്‍ പൊന്‍വെയില്‍ഇത്തിരി പൊന്നുരുക്കീ…..ഇത്തിരി പൊന്നുരുക്കീ…കോടിമുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നുകോമളബാലനാം ഓണക്കിളി….ഓണക്കിളി……ഓണക്കിളി… തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍തിരുമുറ്റമണിഞ്ഞൊരുങ്ങീ…..തിരുമേനി എഴുന്നള്ളും സമയമായീ…ഹൃദയങ്ങളണിഞ്ഞൊരുങ്ങീ….ഒരുങ്ങീഹൃദയങ്ങളണിഞ്ഞൊരുങ്ങീ…. കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍ കൈകൊട്ടിപാട്ടുകള്‍...
Amme Malayalame By Sreekumaran Thampi Amme Malayalame By Sreekumaran Thampi അമ്മേ മലയാളമേ- ശ്രീകുമാരന്‍ തമ്പി അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ… അമ്മേ...