
Onam Songs Lyrics in Malayalam, Onam paattukal
പൂവേ പൊലിപൂവേ പൊലി പൊലി പൂവേ
തുമ്പപ്പൂവേ പൂത്തിടണേ
നാളേയ്ക്കൊരു വട്ടി പൂ തരണേ
ആക്കില ഈക്കില ഇളംപടി പൂക്കില
ആയിരമായിരം പൂ തരണേ
പൂവേ പൊലിപൂവേ പൊലി പൊലി പൂവേ
അരിപ്പൂപ്പൂവേ പൂത്തിടണേ
നാളേയ്ക്കൊരു വട്ടി പൂ തരണേ
ആക്കില ഈക്കില ഇളംപടി പൂക്കില
ആയിരമായിരം പൂ തരണേ
ആടിളംപൂ…ആടിളംപൂ…
പുഷ്പിണിയിൽ വാ കുളിപ്പാൻ
പൂവും നാരും ഞാൻ തരുവേൻ
Song: Poove Polipoove, പൂവേ പൊലിപൂവേ
Category: Onam Songs,
Lyricist: Vayalar Ramavarma, വയലാര്‍ രാമവര്‍മ്മ
Composer: G Devarajan, ജി ദേവരാജന്‍
Singer : P Madhuri, പി മാധുരി
Film: Chembarathi, ചെമ്പരത്തി
English Summary: poove poli poove is a Onam Song written by Vayalar Ramavarma and composed by G Devarajan.
Other songs of Vayalar Ramavarma വയലാര്‍ രാമവര്‍മ്മയുടെ മറ്റു കവിതകൾ
Poove poli poove poli poove
Thumbapoove poothidane
Naleekkoruvatti poo tharane
Aakkila eekkila ilampadi pookkila
Aayiramaayiram poo tharane
Poove poli poove poli poove