കൺ മുന്നിൽ നിന്നു കൺ കുളിരായിമാറും
ഹൃത്തടത്തിനുള്ളിൽ നിഷ ഭരികുന്നതായിരിക്കും
അത്കൊണ്ട് സൂര്യനുദിപ്പിക്കാൻ കഴിവുള്ളതാണ്
ഹരിതം പകർന്നു മാനം തൊടുന്നോരും
പരന്നു കിടന്ന് പച്ച പകരുന്നോരുമാണ്
നിശയിറക്കാൻ കാത്തുനില്പായി കാണുന്ന നേരം
പടവെട്ടുമവര് ഈ ഹൃത്തടമാകെ വെളിച്ചം പകരാൻ