malayalam kavithakal lyrics

Pachappu – Sayyid Haneef പച്ചപ്പ്

കൺ മുന്നിൽ നിന്നു കൺ കുളിരായിമാറുംഹൃത്തടത്തിനുള്ളിൽ നിഷ ഭരികുന്നതായിരിക്കുംഅത്കൊണ്ട് സൂര്യനുദിപ്പിക്കാൻ കഴിവുള്ളതാണ്ഹരിതം പകർന്നു മാനം തൊടുന്നോരുംപരന്നു കിടന്ന് പച്ച പകരുന്നോരുമാണ്നിശയിറക്കാൻ കാത്തുനില്പായി കാണുന്ന നേരംപടവെട്ടുമവര് ഈ ഹൃത്തടമാകെ...

Novu – Muhammed Jalal നോവ് – മുഹമ്മദ് ജലാൽ.എ

വിതുമ്പാന്‍ ഒരുങ്ങി നില്‍ക്കുന്ന കാര്‍മേഘംവിതുമ്പിക്കഴിഞ്ഞാലോ ശാന്ത മേഘം വാനം കറുക്കുമ്പോള്‍ ഇരുട്ടാവും പിന്നെവാനം തെളിയുമ്പോള്‍ ദീപം പരക്കും ഇതുപോലെയാണു മര്‍ത്ത്യന്റെ മനവുംമാലുകള്‍ മനത്തില്‍ വന്നു കഴിഞ്ഞാല്‍ മര്‍ത്ത്യന്‍...

Mrithi veenakal മൃതി വീണകൾ – ശ്രീ തിരുമുല്ലവാരം

അറിയപ്പെടാത്തൊരതിഥിവന്നെന്നുടെ അരികിൽവന്നുരയാടി"അറിയുമോ എന്നെ"?സുസ്മേരവദനനായ്ഞാൻ നിന്ന വാക്കിന്ടെകുന്നിൻ പുറത്തു-നിന്നോടർത്തിഉപചാരം പൂർവ്വംആനയിച്ചെന്നാലുംതൽക്ഷണം തോക്കിന്ടെകാഞ്ചി വലിച്ചയാൾഉന്നമോ തെറ്റിഓടിക്കിതചേതോനാട്ടു വഴിയിലെനിത്യസഞ്ചാരിപോൽചൂളം വിളിച്ചയാൾപോയതോർക്കുന്നു ഞാൻയാദൃച്ഛികതകൾ എത്രപിന്നങ്ങനെ സ്ക്രിപ്റ്റ്വായിക്കാത്ത തിരക്കഥജീവിതംഹ്രിസ്വം അരങ്ങിൽഛായങ്ങൾ ചമയങ്ങൾകെട്ടിയാടാൻ വന്നഇടവേളകൾ നമ്മൾമൃതി...

Nashtatheertham – Sanjai Poovathum Kadavil നഷ്ടതീർത്ഥം – സഞ്ജയ് പൂവ്വത്തും കടവിൽ

ഇഷ്ടഭാജനം തീർത്തൊരുപെരുത്തിഷ്ടമായ നിമിഷവുംനഷ്ടബോധത്തിൻ ധാരയി-ലിഷ്ടം പോലെയി രിക്കലുംനഷ്ടപ്പെട്ട നിമിഷങ്ങൾനഷ്ടമായൊരു ബാല്യവുംകുത്തിനോവിച്ച വാക്കുക-ളിത്തിരി ഞാൻ പറഞ്ഞതു-മിന്നിരുന്നൊന്ന് നോക്കിയാൽകൺതടങ്ങൾ കലങ്ങുവാൻവേറെയെന്തുണ്ട് മാർഗമേ.സ്വസ്ഥമായിട്ടുറങ്ങിയുംസ്വന്തമായുള്ള സ്വപ്നങ്ങൾസ്വാർത്ഥമായ് നുകർന്നതുംവ്യർത്ഥമായ നിമിഷങ്ങൾജീവിതത്തിൻ മധുരിമകോർത്ത് കോർത്തിണക്കീട്ടോവ്യർത്ഥമായോർത്തി രിക്കുവാ-നെന്ത്...

Sodharaa Ninakkai – Gopika Ramesh സോദരാ നിനക്കായ് – ഗോപിക രമേഷ്

കലഹിച്ചുമേറെ ശകാരിച്ചുമൊടുവിൽകരയുന്നനേരം സഹതപിക്കാത്തവൻകാലങളേറെ അകലെയാണെങ്കിലുംകാദംബരിപോൽ കാതിൽമൂളുന്നവൻ കല്ലുകൊണ്ടുള്ള മനമോ നിനച്ചു ഞാൻകല്ലല്ല ഹൃദയം ഹിമമെന്നറിഞു ഞാൻകാലങളേറെ പിണങിക്കളിക്കിലുംകാലങളെല്ലാം കരളായിരിപ്പു നാം കാലമാകും ചക്രമേറെ ഉരുണ്ടിടുംകരമോടുകരമെന്നും ചേര്‍ന്നുമിരുന്നിടുംകഥയല്ല കനവല്ല...

Vishuthalennu – Akkitham Achuthan Namboothiri വിഷുത്തലേന്ന് – അക്കിത്തം അച്യുതൻ നമ്പൂതിരി

This Malayalam poem Vishuthalennu Written by Akkitham കൊന്നമരങ്ങളിൽ സ്വർണം വിളയുന്നപുണ്യകാലങ്ങളിൽ ചൈത്രത്തിൽമൂളുന്ന പൊന്നൊളിപ്പോക്കുവെയിലോളത്തിൽമുങ്ങിക്കുളിക്കുന്ന പൂമ്പാറ്റേ.കണ്ടുവിഷുക്കണിയെത്രഞാ,നോണവു -മുണ്ടു പലകുറിയെന്നിട്ടുംനിന്നിൽതുടിക്കുമീ നിഷ്‌ക്കളനിർവൃതി -യെന്നിൽ തിളച്ചുമറിഞ്ഞില്ല!കൊന്നയിൽ പൊത്തിപ്പിടിച്ചു കേറുന്ന...