malayalam poems

Vazhiyil Vanibhamo – Sathish Kalathil വഴിയിൽ വാണിഭമോ? – സതീഷ് കളത്തിൽ

പഞ്ഞകർക്കടകം മാഞ്ഞോണത്തിനുപഞ്ഞം പോക്കാമെന്നു നിരീച്ചവരന്നുനിരത്തോരങ്ങളങ്ങിങ്ങായിരിപ്പുറച്ചുനിരനിരയായ്, ഗണ്ഡാന്തം പിറന്നോർ; 'വഴിയിൽ വാണിഭമോ?' യെന്നു ശേവുകക്കാരൻ;വഴിയില്ലങ്ങത്തേ, ഒഴി വയറുകളെന്നു വാണിഭക്കാർ.വഴിയോരത്തു വാണിഭം വിധിയല്ലെന്നു രാജശാസനം;വലതുകാൽ വീശാൻ തുടങ്ങി ശേവുകക്കാരൻ.മരവയർ കാളിയാലും...

Pachappu – Sayyid Haneef പച്ചപ്പ്

കൺ മുന്നിൽ നിന്നു കൺ കുളിരായിമാറുംഹൃത്തടത്തിനുള്ളിൽ നിഷ ഭരികുന്നതായിരിക്കുംഅത്കൊണ്ട് സൂര്യനുദിപ്പിക്കാൻ കഴിവുള്ളതാണ്ഹരിതം പകർന്നു മാനം തൊടുന്നോരുംപരന്നു കിടന്ന് പച്ച പകരുന്നോരുമാണ്നിശയിറക്കാൻ കാത്തുനില്പായി കാണുന്ന നേരംപടവെട്ടുമവര് ഈ ഹൃത്തടമാകെ...

Novu – Muhammed Jalal നോവ് – മുഹമ്മദ് ജലാൽ.എ

വിതുമ്പാന്‍ ഒരുങ്ങി നില്‍ക്കുന്ന കാര്‍മേഘംവിതുമ്പിക്കഴിഞ്ഞാലോ ശാന്ത മേഘം വാനം കറുക്കുമ്പോള്‍ ഇരുട്ടാവും പിന്നെവാനം തെളിയുമ്പോള്‍ ദീപം പരക്കും ഇതുപോലെയാണു മര്‍ത്ത്യന്റെ മനവുംമാലുകള്‍ മനത്തില്‍ വന്നു കഴിഞ്ഞാല്‍ മര്‍ത്ത്യന്‍...

Verpaadu – Santhosh Ilappupara വേർപാട് – സന്തോഷ് ഇളപ്പുപാറ

ചൊല്ലുവാനൊന്നുമില്ലിന്നു നിൻവേർപാടിലുള്ളു പിടഞ്ഞിടുമ്പോൾ.അത്രമേൽ ജീവിതചക്രത്തിലൊട്ടി നീ-യെൻ നിഴലായൊപ്പം നടന്നതല്ലേ! തമ്മിൽ പരിഭവമുണ്ടേറെയെങ്കിലുംതമ്മിൽ പിരിഞ്ഞില്ല നമ്മളിന്നോളം.ഒരുകുഞ്ഞു വേദന നിന്നിലോ,യെന്നിലോ,നാലുമിഴി നനച്ചിരുന്നില്ലേയെന്നും. മരണവക്ത്രത്തിന്റെ വേദനപോലെയീവേർപാട് നമ്മളിലിനിന്നു പ്രിയ സഖേ!എങ്കിലും കാലം...

Mazhavillano Ninnamma – G. Sankara Kurup മഴവില്ലാണോ നിന്നമ്മ – ജി. ശങ്കരകുറുപ്പ്

This Malayalam Poem Mazhavillano Ninnamma written by G.Sankara Kurup പൂവുകൾ തെണ്ടും പൂമ്പാറ്റപൂമ്പൊടി പൂശും പൂമ്പാറ്റപൂന്തേനുണ്ണും പൂമ്പാറ്റപൂവിൽ മയങ്ങും പൂമ്പാറ്റഎന്തു വെളിച്ചം പൂമ്പാറ്റേഎന്തു തെളിച്ചം...

Thonippurayil – P. Kunhiraman Nair തോണിപ്പുരയില്‍ – പി കുഞ്ഞിരാമൻ നായർ

Malayalam Poem Thonippurayil Written By P. Kunhiraman Nair അവളിപ്പുഴവക്കത്തെപ്പുരയില്ക്കാ ലുവെക്കുകില്‍പുത്തനാകും തോണി താനേകൂകും വസന്തകോകിലംവിണ്ടലപ്പാല പൂക്കുന്ന രാവിലിയൂട്പാതയില്‍മകരത്തിന്‍ കതിര്ക്ക റ്റ –യേറ്റിപ്പൂമാതുപോലവെകണ്ണിനുവെളിച്ചമായി , പ്രാണ-ഞരമ്പിന്ചുലടു...

Sooryakaanthi – G. Sankara Kurup സൂര്യകാന്തി – ജി ശങ്കര കുറുപ്പ്

Sooryakaanthi is a Malayalam Poem written by G. Sankara Kurup മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:“ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍തേരുപോകവെ നേരെ...