Email to the writer - muhammedjalal
വിതുമ്പാന്‍ ഒരുങ്ങി നില്‍ക്കുന്ന കാര്‍മേഘം
വിതുമ്പിക്കഴിഞ്ഞാലോ ശാന്ത മേഘം
വാനം കറുക്കുമ്പോള്‍ ഇരുട്ടാവും പിന്നെ
വാനം തെളിയുമ്പോള്‍ ദീപം പരക്കും
ഇതുപോലെയാണു മര്‍ത്ത്യന്റെ മനവും
മാലുകള്‍ മനത്തില്‍ വന്നു കഴിഞ്ഞാല്‍
മര്‍ത്ത്യന്‍ മനം വിതുമ്പിക്കഴിഞ്ഞാല്‍
ആനന്ദ മേഘം പൂത്തിറങ്ങും