Email to the writer - AnjalJoseph
ആഴിയിൽ പിടയുന്ന
ജീവന്റെ ഓർമകളിൽ
ഉരുക്കുന്ന അമ്മതൻ
നോവാലെയോ…
ഒരു നേരം
അകതാരിൽ എരിയുന്ന
തീ പോലെ
ഓർമയിൽ ഇടനെഞ്ച്
അഴിയുന്നുവോ…
ഏകനായ്
മൂകമാം പാതയിൽ
നാം എന്നും
ഉരുക്കുന്ന മാനസം
തേടുന്നുവോ ….
നീ എന്നിൽ
അലിയുന്ന നോവായ്
ഉതിരുബോൾ
നെഞ്ചകം
പൂപോൽ
ഉതിർക്കുന്നുവോ ….