Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Baghdad – Murugan Kattakkada ബാഗ്ദാദ് – മുരുകന്‍ കാട്ടാകട

Baghdad Lyrics by Murugan Kattakkada Baghdad-Murugan Kattakkada ബാഗ്ദാദ്- മുരുകന്‍ കാട്ടാകട മണലുകരിഞ്ഞു പറക്കുന്നെന്ത്ര,കാക്ക മലര്‍ന്നു പറക്കുന്നുതാഴേത്തൊടിയില്‍ തലകീറി ചുടു-ചോരയൊലിക്കും ബാല്യങ്ങള്‍ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്...

ഏകാകി – അനിൽകുമാർ പരമേശ്വരൻ

ഒരു മേഘവുമില്ലെന്റെ വാനിലി‐ ന്നൊരു ദൂതുമായ്‌ പോയ്‌വരാൻ; ഒരു ചെറുതെന്നലുമില്ലീ രാവിലി‐ ന്നൊരു സാന്ത്വനക്കുളിരുമായെത്തുവാൻ! ഏതോ രാക്കിളിപ്പാട്ടിന്റെയോർമ്മയി‐ ലേതു രാഗമെന്നോർക്കുവാനാകാതെ, ഇവിടെ ഞാനിരിക്കുന്നു; ഇരുൾമൂടു‐ മീയുമ്മറക്കോലായിലേകനായ്‌ വഴിതെറ്റിയെത്തിയ...

Innu njan, nale nee- G. Sankara Kurup ഇന്നു ഞാന്‍, നാളെ നീ- ജി. ശങ്കരക്കുറുപ്പ്

Innu njan nale nee by- G Sankara Kurup ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍,നാളെ നീഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍! പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍പ്രേതം കണക്കെ...

Ente Gurunathan – Vallathol – എന്റെ ഗുരുനാഥൻ – വള്ളത്തോൾ

Ente Gurunathan By Vallathol ലോകമേ തറവാട്, തനിക്കി ചെടികളുംപുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍ത്യഗമെന്നതേ നേട്ടം, താഴ്മതാൻ അഭ്യുന്നതി,യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ താരകമണിമാല ചാർത്തിയാലതും കൊള്ളംകാറണിചെളി നീളെ...

Swapnavihari – Edappally Raghavan Pillai സ്വപ്നവിഹാരി – ഇടപ്പള്ളി രാഘവൻ പിള്ള

Swapnavihari By Edappally Raghavan Pillai കോകിലപാളിതന് കാകളിത്തേൻ‌തെളി കാതിൽപ്പകരുമൊരാരാമത്തിൽ ഫുല്ലസുമങ്ങളൊത്തുല്ലസിച്ചീടുന്ന വല്ലീമതല്ലികൾതൻ നടുവിൽ; വെൺകുളിർക്കല്ലുകളാലേ വിരചിച്ച കൺകക്കും മേടതന്നങ്കണത്തിൽ. മുന്തിരിപ്പച്ചയാൽ ശീതളമായൊരു ബന്ധുരമായ നികുഞ്ജം തന്നിൽ....

Ente pokke- Edappally Raghavan Pillai- എന്റെ പോക്ക്- ഇടപ്പള്ളി രാഘവൻ പിള്ള

Ente pokke By Edappally Raghavan Pillai ഉച്ചവെയിലേറ്റു വാടും കൈവല്ലിയിൽപിച്ചപ്പാഴ്കുമ്പിളുമേന്തിയേന്തി;മേല്ക്കുമേൽ വീഴുന്ന പാരുഷ്യമാർന്നിടുംവാക്കുതൻ കല്ലേറു പേറിപ്പേറി;കണ്ടകാകീർണങ്ങളായിടും വീഥികൾകണ്ടകമൊട്ടൊട്ടു വാടിവാടി;ആശാസുമങ്ങൾ വിരിച്ചിട്ടു മാർഗത്തിൽക്ലേശങ്ങളാകവേ മാറ്റിമാറ്റി;സ്വപ്നസുഖങ്ങൾതൻ ശീതളച്ഛായയിൽസ്വസ്ഥമായ് വിശ്രമം...

Visthrathamakanam-Edappally Raghavan Pillai വിസ്മൃതമാകണം-ഇടപ്പള്ളി രാഘവൻ പിള്ള

Visthrathamakanam By Edappally Raghavan Pillai മരണമേ! മമ സ്വാഗതം! ഭൂവിൽ മേ-ലമരണമെന്നതാശിപ്പതില്ല ഞാൻ!ധരണിയാമിരുൾക്കുണ്ടിൽനിന്നെന്നേക്കുംശരണമേകുക ശാശ്വതാന്ദമേ!കരിമുകിൽമാല മിന്നുമൊരംബര-ത്തെരുവിലെങ്ങുമലയുമെൻ ചിത്തമേ!മതി, മതി, തവ ചിന്തകളിക്കൊടും-ചിതയിൽവീണങ്ങു വെണ്ണീറടിഞ്ഞല്ലോ!വികൃതമാകുന്ന മൃണ്മയീ ഗാത്രംചെറുകൃമികൾക്കുമാഹാരമാകട്ടെ!നിരവധിനാളുകൾകൊണ്ടു...

Thakaratha Neerpla-Edappally Raghavan Pillai തകരാത്ത നീർപ്പോള – ഇടപ്പള്ളി രാഘവൻ പിള്ള

Thakaratha Neerpla By Edappally Raghavan Pillai കാലത്തിൻ വേലക്കാരിയാം വാസരംവേലചെയ്തു വലഞ്ഞു വശംകെട്ടു.അന്ത്യയാത്രയും ചൊല്ലി,ദ്ദഹിക്കവേ,അന്തരീക്ഷമിരുണ്ടു പുകയാലേ!തങ്കരളാം കരിങ്കല്ലലിയാതെശങ്കയെന്യെ, മുതലാളിതൃപ്തിക്കായ്മങ്കയാൾമൂലമന്നു താനാർജ്ജിച്ചതങ്കനാണ്യങ്ങനെണ്ണുന്നുഡുച്ഛലാൽ!അന്തിയോളമലഞ്ഞുനടന്നൊരെ-ന്നന്തരംഗത്തിനാർത്തി കെടുത്തുവാൻ,കിട്ടിയില്ലിറ്റു കഞ്ഞിത്തെളിപോലും,കഷ്ടമെന്നാശയൊക്കവേ നിഷ്ഫലം!ആലസ്യമെനിക്കെന്നുമരുളുമൊ-രാലയദ്വാരമെത്തിയുൽക്കണ്ഠയാൽമുട്ടി ഞാനിന്നു,...

Takaru Takaru-Edappally Raghavan Pillai തകരൂ! തകരൂ! – ഇടപ്പള്ളി രാഘവൻ പിള്ള

Takaru Takaru by Edappally Raghavan Pillai രജനിത്തൈവല്ലിയിൽ വിടർന്ന വെള്ളിപ്പൂക്കൾവിജനപ്രദേശത്തും വാരൊളി വിതറവേ;അവയെപ്പുണർന്നെത്തും കൊച്ചന്തിക്കുളിർത്തെന്ന-ലമലസ്നേഹത്തിന്റെ സന്ദേശം പരത്തവേ;തകരും താപത്താൽത്തൻ തൂലികയെറിഞ്ഞിട്ടി-ക്കവിയെന്തേവമേന്തിക്കരവൂ സഗദ്ഗദം? പൂർണമായില്ലാ കഷ്ടം! സായാഹ്നരാഗത്തിനാൽവാർണീഷുപിടിപ്പിച്ചൊരെൻ...