Ente Gurunathan – Vallathol – എന്റെ ഗുരുനാഥൻ – വള്ളത്തോൾ
Ente Gurunathan By Vallathol ലോകമേ തറവാട്, തനിക്കി ചെടികളുംപുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍ത്യഗമെന്നതേ നേട്ടം, താഴ്മതാൻ അഭ്യുന്നതി,യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ താരകമണിമാല ചാർത്തിയാലതും കൊള്ളംകാറണിചെളി നീളെ...