Anil Panachooraan അനിൽ പനച്ചൂരാൻ

മൂന്നരക്കോടി ആസ്വാദക ലോകത്തെ അനാഥരാക്കികൊണ്ടാണ് പനച്ചൂരാൻ വിടവാങ്ങിയത്. ‘ചോര വീണ മണ്ണിൽ നിന്നും’ എന്ന് ഉരിയാടാത്ത മലയാളികളില്ല. കേൾക്കുന്നവന്റെയും വായിക്കുന്നവന്റെയും ഹൃദയത്തിൽ തറച്ചിരുന്നു ആ കവിത. വാക്കുകളിലെ വ്യക്തത, തെളിമയുള്ള ചിത്രങ്ങളായി മനസ്സുകളിലേക്ക് പരിവർത്തനം ചെയ്യുന്നൊരു മാസ്മരികത പനച്ചൂരാന്റെ കവിതകളിൽ കാണാം. ഇണ പിരിഞ്ഞ കിളിയുടെ വേദന പോലെ ഒരു നെരിപ്പോടായി കവിയുടെ വിയോഗ വാർത്തയും.

കവിതകൾ


ഒരു മഴ പെയ്തെങ്കിൽ,
രക്തസാക്ഷികള്‍,
നിദ്രാടനത്തിലെ സ്വപ്നഭംഗം,
പ്രവാസിയുടെ പാട്ട്,
അനാഥന്‍,
പൂക്കാത്ത മുല്ലയ്ക്ക്,
വിൽക്കുവാൻ വച്ചിരിക്കുന്ന പക്ഷികൾ,
പ്രണയകാലം…

Anil Panachooran (20 November 1969 – 3 January 2021) was an great Malayalam poet and lyricist, who worked in the Malayalam film industry. Anil Panachooran was a lawyer by profession. His famous poems are Oru mazha Peythenkil, Rakthasakshikal, Pravaasiyude paattu, Anaadhan, Pookkatha Mullayku, Vilkkuvaan vechirikkunna pakshikal, Pranayakaalam etc.

 

Oru Mazha Peythenkhil – Anil Panachooran ഒരു മഴപെയ്തെങ്കില്‍ – അനില്‍ പനച്ചൂരാന്‍

Oru Mazha Peythenkhil Poem By Anil Panachooran Oru Mazha Peythenkhil Kavitha By Anil Panachooran ഓരോ മഴ പെയ്തു തോരുമ്പോഴുംഎന്റെ ഓര്‍മയില്‍ വേദനയാകുമാഗദ്ഗദം..ഒരു...

Rakthasakshikal – Anil Panachooran രക്തസാക്ഷികള്‍ – അനില്‍ പനച്ചൂരാന്‍

Rakthasakshikal By Anil Panachooran ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരംചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെനോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച...

Nidradanathile Swapnabamgam – Anil Panachooran നിദ്രാടനത്തിലെ സ്വപ്നഭംഗം – അനിൽ പനച്ചൂരാൻ

Nidradanathile Swapnabamgam By Anil Panachooran ഏതോ പുസ്തകത്തിന്റെ താളിൽഞാൻ നേർത്ത നിദ്രാനുഭൂതിനുണഞ്ഞുണരും വരെകാത്തിരിക്കും വിളക്കേ പൊലിയുക!പകരുവാനെന്റെ ഗ്രന്ഥിയിൽ സ്നേഹകണം ബാക്കിയില്ല..!കത്തിപ്പടരും വെളിച്ചത്തിലെൻ കണ്ണ്നക്കിതുടയ്ക്കുന്ന നാവു വരണ്ടിതാഇരുളിലേയ്ക്കു...

Pravasiyude Pattu- Anil Panachooran പ്രവാസിയുടെ പാട്ട് അനില്‍ പനച്ചൂരാന്‍

Pravasiyude Pattu By Anil Panachooran തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നുംഎന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നുംതിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നുംവെറുതെ ഞാനും കൊതിക്കാറുണ്ടെന്നും...

Shanthivanam Thedi – Anil Panchooran ശാന്തിവനം തേടി- അനില്‍ പനച്ചൂരാന്‍

Shanthivanam Thedi By Anil Panchooran പതിതമാരുടെ പതിവുകാരനാംഇരുളും ഒരുതുടം താര ബീജവുംകരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെവ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍പതിതമാരുടെ പതിവുകാരനാംഇരുളും ഒരുതുടം താര ബീജവുംകരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെവ്രണിത ദേഹരാം...

Chandrayanam – Anil Panachooran – ചാന്ദ്രായനം അനില്‍ പനച്ചൂരാന്‍

Chandrayanam By Anil Panachooran ഒരിയ്ക്കെലെഴുതി മായിച്ച കവിതയുംനീയും നിന്റെ സാന്ദ്രമാം മൌനവുംഈറന്‍ നിലാവിന്റെ ഇറയത്തിരിയ്ക്കവേകരളിലേയ്ക്കെത്തി നോക്കുന്നു..എന്റെ കരളിലേയ്ക്കെത്തി നോക്കുന്നു പണ്ടു ഞാന്‍ കീറിക്കളഞ്ഞതുണ്ടുകടലാസ്സിലെഴുതിയപ്രണയാനുഭൂതിയ്ക്ക്ചിറക് മുളയ്ക്കുന്നു വീണ്ടും...

Kaavadikkaran – Anil Panachooran കാവടിക്കാരൻ – അനിൽ പനച്ചൂരാൻ

Kaavadikkaran By Anil Panachooran തരുമോ നീ കാവടിക്കാരാനിന്റെ കാവടിയിൽ നിന്നൊരു ചില്ലഒരു മയിൽ പീലിക്കിടാവ്കുഞ്ഞാശതൻ നേരിയ തുമ്പ്ചോദിച്ച് നിന്നെന്റെ ബാല്ല്യംഅന്ന്  കിട്ടാതെ തേങ്ങിക്കരഞ്ഞുകേണുമയങ്ങുമെൻ കൺപീലിയിൽഎന്റെ നല്ലമ്മ...

Anaadhan – Anil Panachooran അനാഥന്‍-അനില്‍ പനച്ചൂരാന്‍

Anaaddan Kavitha By Anil Panachooran.. Idavamaasa perum mazha peytha raavathil... ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍കുളിരിന്നു കൂട്ടായി ഞാന്‍ നടന്നുഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെതേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞുഇടവമാസപ്പെരുംമഴപെയ്ത രാവതില്‍കുളിരിന്നു കൂട്ടായി...

Ente Yaminiku – Anil Panachooran എന്റെ യാമിനിയ്ക്ക്-അനില്‍ പനച്ചൂരാന്‍

Ente Yaminiku By Anil Panachooranപാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെനിനവില്‍ നിലാവ് പെയ്യുമ്പോള്‍രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..നിശാഗന്ധി പൂക്കുന്ന യാമമല്ലേ...പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെനിനവില്‍ നിലാവ് പെയ്യുമ്പോള്‍... കോടമഞ്ഞിന്‍ കോടി ചുറ്റുന്ന താഴ്വാരംമാടി വിളിക്കുന്നു ദൂരെ..ഉള്ളില്‍...

Parvathy – Anil Panachooran പാര്‍വ്വതി – അനില്‍ പനച്ചൂരാന്‍

Parvathy By Anil Panachooran ഒരു പകുതിയില്‍ തൂവെളിച്ചം..മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..അറുതി വന്നിതെന്‍ സങ്കട സഹസ്രം.. പാര്‍വതി.. നീ പിറന്നതെന്‍ പ്രാണനില്‍പ്രണയ സങ്കീര്‍ത്തനം പാടിയാടുവാന്‍.....