Top Search

Maaveli Naadu Vaneedum Kaalam മാവേലി നാടു വാണീടും കാലം

മാവേലി നാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നു പോലേ ആമോദത്തോടെ വസിക്കും കാലംആപത്തങ്ങാർക്കുമൊട്ടില്ല താനും കള്ളവുമില്ല ചതിയുമില്ലാഎള്ളോളമില്ലാ പൊളി വചനംകള്ളപ്പറയും ചെറുനാഴിയുംകള്ളത്തരങ്ങള്‍ മറ്റൊന്നുമില്ലാ നല്ലവരല്ലാതെ ഇല്ല പാരില്‍നല്ല മഴ പെയ്യും...