Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Viswabharathiyil- Edappally Raghavan Pillai -വിശ്വഭാരതിയിൽ- ഇടപ്പള്ളി രാഘവൻ പിള്ള

Viswabharathiyil By Edappally Raghavan Pillai പുസ്തകം ദൂരത്തെറിഞ്ഞെന്റെ കൂട്ടരി-പ്പുത്തിലഞ്ഞിച്ചോട്ടിലൊന്നിച്ചിരിക്കുവിൻ;വിജ്ഞാനജിജ്ഞാസയേറുന്ന നിങ്ങളീവിശ്വത്തെ വീക്ഷിച്ചു സംതൃപ്തി നേടുവിൻ;പുല്ലാണു പുസ്തകജ്ഞാനം പുലരിതൻപുല്ലാംകുഴൽവിളി വന്നു പുണരവേ;തോല്ക്കുകിലെന്തു പരീക്ഷയിൽ? തെല്ലുമേതോല്ക്കൊലാ സൗഭഗാസ്വാദനത്തിങ്കൽ നാംപുസ്തകകീടങ്ങളായിട്ടനാരതംമസ്തകം...

Varunnu Njan- Edappally Raghavan Pillai- വരുന്നു ഞാൻ- ഇടപ്പള്ളി രാഘവൻ പിള്ള

Varunnu Njan By Edappally Raghavan Pillai പാതിയും കഴിഞ്ഞതില്ലെൻ ഗ്രന്ഥപാരായണംഭീതിദമിതിന്നന്ത്യമെന്തിനായാരായേണം?ജ്ഞാനതൃഷ്ണനാമെന്റെ നീടുറ്റ നിത്യാദ്ധ്വാനംപാനപാത്രത്തിൽ വെറും കണ്ണുനീർ നിറപ്പാനാം!പാതയിലിളംകാറ്റുമിളകുന്നീലാ ചെറ്റും,പാതിരാപ്പിശാചിന്റെ നർത്തനരംഗം ചുറ്റും!അക്ഷരമോരോന്നും ഞാൻ വായിച്ചുതിർക്കുന്നേരംഅക്ഷികൾ ചുടുബാഷ്പാലന്ധമാകുന്നൂ...

Nallathe Prabhatham – Edappally Raghavan Pillai നാളത്തെ പ്രഭാതം – ഇടപ്പള്ളി രാഘവൻ പിള്ള

Nallathe Prabhatham By Edappally Raghavan Pillai നാളത്തെ പ്രഭാതമേ, നിൻമുഖം ചുംബിക്കുവാൻനാളെത്രയായീ കാത്തുനില്പിതെന്നാശാപുഷ്പം!നീളത്തിൽ നിന്നെക്കണ്ടു കൂകുവാനായിക്കണ്ഠ-നാളത്തിൽ ത്രസിക്കുന്നുണ്ടെന്നന്ത്യസംഗീതകം!പാടിഞാനിന്നോളവും നിന്നപദാനംമാത്രംവാടിയെൻ കരളെന്നും നിന്നഭാവത്താൽമാത്രം!ഗോപുരദ്വാരത്തിങ്കൽ നിൽക്കും നിന്നനവദ്യനൂപുരക്വാണം കേട്ടെൻ...

Kalyana Sougandhikam Thullal – Kunjan Nambiar കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളൽ – കുഞ്ചൻ നമ്പ്യാർ

Kalyana Sougandhikam Thullal By Kunjan Nambiar കുലഗിരിസമനായ കൊലയാനത്തലവന്റെകുലമെല്ലാമൊരുമ്പാടേ കൊലചെയ്തോരുമാകാന്തൻകുലുങ്ങാതെ കരിവേഷം കലർന്നാശു വിരവോടേമലമകൾ പിടിയായി മലമൂട്ടിലെഴുന്നള്ളിമലർബാണം തറച്ചാശു മലതന്റെ തടംതന്നിൽമലനാരിയൊടു ചേർന്നു പലകാലം രമിയ്ക്കുമ്പോൾഉലകിന്റെ...

Manja mazhavill- Changampuzha Krishna Pilla- മാഞ്ഞ മഴവില്ല്- ചങ്ങമ്പുഴ കൃഷ്ണപിള്ള

Manja mazhavill By Changampuzha Krishna Pilla നീറുന്നിതെന്മന, മയ്യോ, നീ മായുന്നോനീലവാനിന്‍ കുളിര്‍പ്പൊന്‍കിനാവേ?തെല്ലിടകൂടിയെന്‍ മുന്നിലേവം ചിരി-ച്ചുല്ലസിച്ചാല്‍ നിനക്കെന്തു ചേതം?കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ടാത്തകൗതുകംവാര്‍മഴവില്ലേ, നീ വാനിലെത്തി.ശങ്കിച്ചീലല്പവുമപ്പൊഴുതേവം നീസങ്കടം പിന്നെക്കൊളുത്തുമെന്നായ്!നിന്നില്‍നിന്നൂറി വഴിയുമാ...

Udhaya Ragam- Changampuzha Krishna Pilla- ഉദയരാഗം- ചങ്ങമ്പുഴ കൃഷ്ണപിള്ള

Udhaya Ragam By Changampuzha Krishna Pilla 'അങ്ങോട്ടു നോക്കിയാലെന്തു കാണാം?''ആയിരം പൂച്ചെടി പൂത്തു കാണാം.''പൂച്ചെടിച്ചാര്‍ത്തില്‍നിന്നെന്തു കേള്‍ക്കാം?''പൂങ്കുയില്‍ പാടുന്ന പാട്ടു കേള്‍ക്കാം.''നീലവിണ്ണെത്തിപ്പിടിച്ചു നില്ക്കുംചേലഞ്ചുമോരോരോ കുന്നുകളും;പാറപ്പടര്‍പ്പിലൂടാത്തമോദംപാടിയൊഴുകുന്ന ചോലകളുംപാദപച്ചാര്‍ത്തിലായങ്ങുമിങ്ങുംപാടിപ്പറക്കും പറവകളുംആലോലവായുവില്‍...

Shalini- Changampuzha Krishna Pillai ശാലിനി- ചങ്ങമ്പുഴ കൃഷ്ണപിള്ള

Shalini By Changampuzha Krishna Pillai ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതിമായരുതാ തളിര്‍ ചുണ്ടിലൊരിക്കലുംമാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം. താവകോത്ക്കര്‍ഷത്തിനെന്‍ ജീവരക്തമാ-ണാവശ്യമെങ്കിലെടുത്തുകൊള്ളൂ ഭവാന്‍എങ്കിലുമങ്ങുതന്‍ പ്രേമസംശുദ്ധിയില്‍ശങ്കയുണ്ടാകില്ലെനിക്കല്പമെങ്കിലും ആയിരം അംഗനമാരൊത്തുചേര്‍‌ന്നെഴുംആലവാലത്തിന്‍...

Oru Kiliyum Anju Vedanmaarum – V Madhusoodanan Nair – ഒരു കിളിയും അഞ്ച്‌ വേടന്മാരും – മധുസൂദനന്‍ നായര്‍

Oru Kiliyum Anju Vedanmaarum By Madhusoodanan Nair Oru Kiliyum Anju Vedanmaarum By Madhusoodanan Nair കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട്‌...

Puzhayude Kaalam – A Ayyappan പുഴയുടെ കാലം – എ.അയ്യപ്പൻ‌

Puzhayude Kaalam By A Ayyappan സ്നേഹിക്കുന്നതിനുമുമ്പ് നി കാറ്റും ഞാനിലയുമായിരുന്നു. കൊടുംവേനലില്‍ പൊള്ളിയ കാലം നിനക്കുകരയാനും ഒരു മഴയാകാനും കഴിഞ്ഞിരുന്നു. തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട് നിന്റെ...