Through the memories of Nandita നന്ദിതയുടെ ഓർമ്മകളിലൂടെ
ജീവിതം ചിലര്ക്ക് പലതും നിഷേധിക്കും. എന്നാല് നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന് ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില് സൂക്ഷിച്ച...
Nandhithayude kavithakal. nandithayude kavithakal in malayalam pdf. nandithayude kavithakal pdf
Nandhitha is a well-known Malayalam poet, and her poems are widely recognized for their emotive appeal and poetic brilliance. Her contributions to Malayalam literature are often celebrated for their depth, complexity, and thought-provoking themes. Nandhitha’s kavithakal (poems) are much loved by readers and critics alike, and have garnered several awards and accolades.
Her works explore a wide range of topics, from love and relationships to spirituality and philosophy. Nandhitha’s kavithakal are known for their lyrical quality, vivid imagery, and intense emotions that resonate with readers on a deep level.
Some of Nandhitha’s most celebrated kavithakal include “Changampuzha Krishnanaal”, “Kanakaalil Chirakukal”, and “Thirike Njaan Varum”. Her poetry has left a lasting impact on Malayalam literature, and continues to inspire and captivate readers even today.
If you’re a fan of Malayalam poetry, be sure to check out Nandhitha’s kavithakal, and experience the magic of her words for yourself.
ജീവിതം ചിലര്ക്ക് പലതും നിഷേധിക്കും. എന്നാല് നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന് ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില് സൂക്ഷിച്ച...
Ente Janmadinam Enne Aswasthamaakkunnu Poem By Nannitha എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നുഅന്ന്ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽനിന്റെ ചിന്തകൾ പോറിവരച്ച്എനിക്ക് നീ ജന്മദിന സമ്മാനം...
Veendum Mounam Baakki Poem By Nannitha കനലുകൾക്ക് പുറത്ത് മനസ്സ് ന്യത്തം വയ്ക്കുന്നുചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾവിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു,നിശ്ചലമാകുന്നു വീണ്ടും മൗനം ബാക്കി...
Kuttasammatham Poem By Nanditha, Nandithayude Kavithakal മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു നിറഞ്ഞൊഴുകുന്ന സംഗീതം.വൈകിയറിഞ്ഞു; സ്വരമിടറാതെഅവള്‍ കരയുകയായിരുന്നു. തുമ്പികള്‍ മുറ്റത്ത് ചിറകടിച്ചാര്‍ത്തപ്പോള്‍സ്‌നേഹിക്കയാണെന്ന് ഞാന്‍ കരുതിഅവ മത്സരിക്കയാണെന്ന്നിന്റെ...
Ushnamaapinikaliloode Ozhukunna Raktham Poem By Nannitha തലച്ചോറില്‍ കട്ട പിടിക്കുന്നതിനു മുന്‍പ് എനിക്ക് ശ്വസിക്കാനൊരു തുളസിക്കതിരുംഒരു പിടി കന്നിമണ്ണും തരിക.ദാഹമകറ്റാന്‍ ഒരിറ്റ് ഗംഗാജലംഅടഞ്ഞ കണ്ണുകളില്‍ തേഞ്ഞുതുടങ്ങുന്നചിന്തകളെ...
Kaattu Aanjadikkunnu Poem By Nannitha ശരീരം ഭൂമിക്കുംമനസ്സ് എനിക്കും ചേത്തുര്‍വച്ചനിന്റെ സൂര്യ നേത്രംഎന്റെ ആകാശം നിറഞ്ഞു കത്തുകയാണ്മനസ്സ് ഉരുകിയൊലിക്കുമ്പോള്‍നിന്റെ സ്‌നേഹത്തിന്റെ നിറവ്സിരകളില്‍ അലിഞ്ഞു ചേരുന്നു ഇപ്പോള്‍...
Pankuvekkumbol Poem By Nannitha ശരീരം ഭൂമിക്കുംമനസ്സ് എനിക്കും ചേർത്തുവച്ചനിന്റെ സൂര്യ നേത്രംഎന്റെ ആകാശം നിറഞ്ഞു കത്തുകയാണ്മനസ്സ് ഉരുകിയൊലിക്കുമ്പോള്‍നിന്റെ സ്‌നേഹത്തിന്റെ നിറവ്സിരകളില്‍ അലിഞ്ഞു ചേരുന്നു ഇപ്പോള്‍ ഞാന്‍...
Ente Vrundhavanam Poem By Nannitha ഇന്ന്ഓര്‍മകളില്‍ നിന്നെ തിരയുകയാണ്;അതിന്റെ ഒരു കോണിലിരുന്ന്ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയുംഹൃദയവും മനസ്സും രണ്ടാണന്നോ ? രാത്രികളില്‍,നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍നനഞ്ഞ പ്രഭാതങ്ങള്‍വരണ്ട...
Nee Chindhikkunnu Poem By Nannitha നിനക്കു കിട്ടാത്ത സ്‌നേഹത്തെ കുറിച്ച്.നിനക്ക് ഭൂമിയാണ് മാതാവ്നിന്നെ കരള്‍ നൊന്തു വിളിക്കുന്നമാതാവിനെ നീ കാണുന്നില്ല.നീ അകലുകയാണ്.പിതാവിനെത്തേടി,മാതാവിനെ ഉപേക്ഷിച്ച്…..ഹേ മനുഷ്യാ നീ...
Pinne Nee Mazhayaakuka Poem By Nannitha ഞാന്‍ കാറ്റാകാം .നീ മാനവും ഞാന്‍ ഭൂമിയുമാകാം.എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.കാടു പൂക്കുമ്പോള്‍നമുക്ക് കടല്‍ക്കാറ്റിന്റെഇരമ്പലിന് കാതോര്‍ക്കാം(1992)