Virunnukaaran – Changampuzha Krishna Pillai വിരുന്നുകാരൻ – ചങ്ങമ്പുഴ കൃഷ്ണപിള്ള
Virunnukaaran By Changampuzha Krishna Pillai ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ- രുൾക്കുളിരേകും വിരുന്നുകാരൻ മായികജീവിതസ്വപ്നശതങ്ങളെ- ച്ചായം പിടിപ്പിക്കും ചിത്രകാരൻ ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി- ന്നേന്തി വന്നെത്തിയ ദൈവദൂതൻ....