കവചം Najah Abdulla

0
Lyrics of the Malayalam Poem Kavacham - Najah Abdulla

Lyrics of the Malayalam Poem Kavacham - Najah Abdulla

Spread the love

This page contains the Malayalam Poem ‘Kavacham’ written by Najah Abdulla, Student at Fathima Zahra Islamic Women’s college, Chemmad.

നിശാഗന്ധി തന്റെ പരിമളം
പൊഴിച്ചീടുന്ന രാവുകളിൽ
വിഷണ്ണയായി അവളിരുന്നു
തൻ തെറ്റ് കവച്ചു വെക്കാൻ
ശ്രമിക്കും നേരത്ത്
പുറത്തു ചാടാനായി വെമ്പൽ
കൊള്ളുകയായിരുന്നു അവ
മറ്റൊരാൾ തൻ പാപ-
മെല്ലാം തന്നിലേക്ക്
കെട്ടിച്ചമച്ചിടുമ്പോഴും
രൗദ്ര ഭാവങ്ങളിൽ അഭയം
തേടിയവൾ പറഞ്ഞു
“ക്ഷമിക്കണം”

Contact the poet: [email protected]

Audio Collections – Malayalam Kavithakal

Leave a Reply