Abraham Chacko

വഴി Vazhi – Abraham Chacko

വളയുന്ന വഴിയുണ്ടെന്റെ മുന്നിൽവളയും തോൾച്ചെരുവിലഗാധമാം ഗർത്തംകല്ലുകൾ കൂർത്ത കുന്തങ്ങളായ്പടർപ്പിലെവിടെയും മുൾകിരീടങ്ങൾ അമ്മ, തണുത്ത കുളിരായ് ബാല്യംഅച്ഛൻ, വിതറിയ പൂക്കളായീ വഴിനേർവഴി പോയീടാൻ സാരോപദേശംപോർവഴികളല്ലയോ കണ്ണെത്താദൂരം വളയുന്ന വഴിയുണ്ടെന്റെ മുന്നിൽവളയും തോൾച്ചെരുവിലഗാധമാം...