Mazhayenna Maanthrikan – Neethu Thankam Thomas മഴയെന്ന മാന്ത്രികൻ – നീതു തങ്കം തോമസ്
ചിന്നി ചിതറിയ മഴയെഎനിക്കു നിന്നെ ഒരുപാട്ഇഷ്ട്ടമാണ്, പുതുമഴയിൽഉയരുന്ന മണ്ണിൻ മണംഎൻ സ്‌മൃതിപഥം ഉണർന്നു ..! പടിഞ്ഞാറൻ കാറ്റു കൊണ്ടു വരുന്നോരുമഴയും കാറ്റും മേഘനാദവുംഎന്നും മനസിൽ പതിഞ്ഞിരുന്നു ....