Oonjaalil – Vyloppilli ഊഞ്ഞാലിൽ – വൈലോപ്പിള്ളി
Malayalam Poem Oonjaalil Written by Vyloppilli ഒരു വെറ്റില നൂറുതേച്ചു നീ തന്നാലുമീ -ത്തിരുവാതിരരാവു താംബൂലപ്രിയയല്ലോ മഞ്ഞിനാൽ ചൂളീടിലും മധുരം ചിരിക്കുന്നു മന്നിടം; നര ചൂഴും...
Malayalam Poem Oonjaalil Written by Vyloppilli ഒരു വെറ്റില നൂറുതേച്ചു നീ തന്നാലുമീ -ത്തിരുവാതിരരാവു താംബൂലപ്രിയയല്ലോ മഞ്ഞിനാൽ ചൂളീടിലും മധുരം ചിരിക്കുന്നു മന്നിടം; നര ചൂഴും...
Patayaalikal By Vyloppilli Sreedhara Menon പാതിരാക്കോഴി വിളിപ്പതും കേള്‍ക്കാതെ പാടത്തു പുഞ്ചയ്‍ക്കു തേവുന്നു രണ്ടുപേര്‍; ഒന്നൊരു വേട്ടുവന്‍ മറ്റേതവന്‍ വേട്ട പെണ്ണിവര്‍ പാരിന്റെ പാദം പണിയുവോര്‍;...
Panthangal By Vyloppilli Sreedhara Menon Panthangal Vyloppilli Sreedhara Menon പന്തങ്ങൾ വൈലോപ്പിള്ളി ശ്രീധരമേനോൻ ചോര തുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങൾ ഏറിയ തലമുറയേന്തിയ...
Kannikoythu By Vyloppilli Sreedhara Menon പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരിചിന്നിയ കതിര്‍ ചുറ്റും കിടക്കെ മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍ഗ്രാമജീവിതകഥാ നാടകഭൂവില്‍ കെട്ടിയ മുടി കച്ചയാല്‍ മൂടിചുറ്റിയ തുണി ചായ്ച്ചൊന്നു...
Harijanagalude Pattu By Vyloppilli പിഴപൊറുക്കണേ,ഞങ്ങളറിഞ്ഞീല,പഴയപോലിതാ ബാപ്പുവിൻ ജന്മനാൾഅറിവതെന്തുതാൻ-അന്ധമാം കൂരിരുൾപിറവി തന്നൊരീ ഞങ്ങളധഃകൃതർ? ചിത ചിരിയ്ക്കവേ കണ്ടീല പൊൻകതിർചിതറി വന്നൊരിജ്ജന്മതാരത്തിനെവെറുതെയല്ലെങ്കി,ലാണ്ടിൻ പരപ്പിലീ-യൊരു പിറന്നാൾവിളക്കിൻ ചെറുതിരിമഹിമയുള്ളവർ മണ്ണടിഞ്ഞന്നുതൊ-ട്ടഖിലനാൾകളും തന്തിരുനാളുകൾ!...
Malayalam Poem Mambazham by Vyloppilli Mambazham Poem - Vyloppilli മാമ്പഴം - വൈലോപ്പിളി അങ്കണ തൈമാവിൽനിന്നാദ്യത്തെ പഴം വീഴ്‌കെഅമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർനാലുമാസത്തിൻ മുൻപിലേറെനാൾ...
Krishnaastami By Vyloppilli Sreedhara Menon കൃഷ്ണാഷ്ടമി - വൈലോപ്പിളി നല്ലൊരു നീതിമാനാണെ സാക്ഷാല്‍ ദില്ലിയില്‍ വാഴുമീ ഷാഹന്‍ഷാ തെണ്ടിനടപ്പതിനങ്ങോരെന്നെ കൊണ്ടു തുറുങ്കിനകത്താക്കി ചെറ്റും പോംവഴിയില്ലാത്തോര്‍ക്ക് ദില്ലിയില്‍ വാഴുമീ ഷാഹന്‍ഷാ തെണ്ടിനടപ്പതിനങ്ങോരെന്നെ കൊണ്ടു തുറുങ്കിനകത്താക്കി ചെറ്റും...