Sinan TK

Aksharathettu – Sinan TK അക്ഷരത്തെറ്റ് – സിനൻ ടി.കെ.

പിഴച്ച് പെറ്റ പുത്രന്റെജീവിതoവഴി തെറ്റി വന്ന പഥികളുടെകൈ പിഴവായിരുന്നു …ആർക്കോ പറ്റിയഅക്ഷരത്തെറ്റുകൾക്ക്അവൻ ജീവിച്ചുതീർക്കുന്നു……കനലെരിയുന്ന ജീവിതത്തിൽഅടുപ്പിൽ കനലില്ലായിരുന്നു….ചിമ്മിനി വിളക്കിന്റെനേർത്ത വെളിച്ചത്തിൽഅവൾ ജീവിതoതുന്നിക്കൂട്ടി ….നൈമേഷിക നേരത്തെആനന്ദത്തിന്ആവന്റെ ജീവിതത്തിന്റെവിലയായിരുന്നു. English Summary:...

Chicken Biriyani – Sinan TK ചിക്കൻ ബിരിയാണി – സിനൻ ടി.കെ.

ടബ്ബിൽ വെള്ളം വറ്റിയതിന്പൈപ്പിൽ തൂങ്ങിമരിച്ചമീനുകൾ,ആളൊഴിയാൻതക്കം പാത്ത്നിക്കുന്നകാക്ക ദൃഷ്ടികൾ,ഒന്നുമറിയാത്തത് പോലെഅകന്ന് വലയംവെക്കുന്നനായ്ക്കൾ,ഹാർട്ട് ടച്ചിങ് സ്വരവുമായികാലുകൾക്കിടയിലൂടെറോന്ത് ചുറ്റുന്നപൂച്ചകൾ,സ്വാർത്ഥത കണ്ണിൽ നിറച്ച്എല്ലാം പ്ലേറ്റിലേക്കിട്ട്അതെല്ലാം പ്രകൃതിക്ക് കൊടുക്കുന്നചില മനുഷ്യ കോലങ്ങൾ,വയർ നിറച്ച് ഏമ്പക്കം...

Peramakkale petta pidakkozhi – Sinan TK പേരമക്കളെ പെറ്റ പിടക്കോഴി – സിനൻ ടി.കെ.

"ജാനൂന്റെ പൂവ്വൻരാത്രിമഴയിൽചൂടേൽക്കാൻ വന്നിട്ടുണ്ടാവും,അല്ലേലും ഓളങ്ങനന്നെ,ഓളെ പൂവ്വൻപിടക്കേസ്സിൽ കശാപ്പുകാരാൻകൊണ്ടോയപ്പോൾകൊത്തിയാട്ടിയമകന്റെ മൂട്ട് കൂടിയോള…,സൂര്യനൊന്ന് തണുത്തപ്പോൾഅവൾ ഈവനിംഗ് വൈബിനിറങ്ങി,മഞ്ഞപത്രക്കാരുടെയടുത്തേക്ക്പോയി, മൊയ്‌ദൂന്റെപിടയെ പച്ചക്ക്കൊത്തിത്തിന്നാൻ തുടങ്ങി……. English Summary: Malayalam Poem 'Peramakkale petta...

Kadichu Teerunna Vaakkukal – Sinan TK കടിച്ചു തീരുന്ന വാക്കുകൾ – സിനൻ ടി.കെ.

വിചന വീഥിയിൽവിശാല മൂകതയിൽചോര നാറുന്നഅലർച്ചകൾ…….രൗദ്രതയിൽ അലഞ്ഞ്തിരിയുന്നതെരുവ് നായ്ക്കളുടെതാണ്ഡവം…….കൂട്ടത്തിൽ നടക്കുന്നമനുഷ്യകൺകളിൽഭയം……അരണ്ട വെളിച്ചത്തിലെനേർത്ത മുരൾച്ചയിൽ പോലുംഇന്നലെ പൊലിഞ്ഞമർത്യന്റെയോർമ…..കുരച്ചിലിനും ഗർജ്ജനത്തിന്റെഗാംഭീര്യം…..കേൾക്കുന്ന കാര്യക്കാരുടെകണ്ണിൽ ഇരുട്ട്,കാതിൽ അടപ്പ് ,കർമങ്ങളിൽ മരവിപ്പ്,കടിച്ചുതീർന്ന ജന്മങ്ങളുംകുരച്ചു തീർന്ന വാക്കുകളുംമാത്രം...