Ini Varunnoru Thalamurakku – Inchakkad Balachandran ഇനി വരുന്നൊരു തലമുറയ്ക്ക് – ഇഞ്ചക്കാട് ബാലചന്ദ്രൻ
ഇനി വരുന്നൊരു തലമുറയ്ക്ക്ഇവിടെ വാസം സാധ്യമോ മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും ഇനി വരുന്നൊരു തലമുറയ്ക്ക്ഇവിടെ വാസം സാധ്യമോഇവിടെ വാസം സാധ്യമോ.. തണലു കിട്ടാന്‍തപസ്സിലാണിന്നിവിടെയെല്ലാമലകളും..ദാഹനീരിനു നാവു നീട്ടിവരണ്ട്...