Saghavu – Sam Mathew സഖാവ് – സാം മാത്യു
Saghavu Kavitha Lyrics By Sam Mathew നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടുംപാതയിൽ നിന്നെ തിരഞ്ഞുറങ്ങുംകൊല്ലപ്പരീക്ഷയെത്താറായ് സഖാവേകൊല്ലം മുഴുക്കെ ജയിലിലാണോ.എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾഎന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾതാഴെ നീയുണ്ടായിരുന്നപ്പോൾഞാനറിഞ്ഞില്ല വേനലും വെയിലുംനിന്റെ...