KC Jayaraj

അക്ഷരക്കൂട്ടം Aksharakoottam KC Jayaraj

അക്ഷരങ്ങൾ കോർത്തുവച്ച്സ്വപ്നലോകം തീർക്കുവാൻവിദ്യയെന്നൊരാർജവംഒത്തു ചേർന്നു നേടിടാം. പൂക്കളേക്കാൾ സുന്ദരം,പുഴകളേക്കാൾ ശീതളംവാക്കിനോളം മൂർച്ചയുള്ളൊ-രായുധങ്ങൾ ഇല്ലപോൽ. തോക്കു കൊണ്ടു തോറ്റിടത്ത്വാക്കിനാൽ ജയിച്ചിടാംകാറ്റിനൊത്ത ശക്തിയുംകടലുപോലെ വ്യാപ്തിയും. അമ്മയോളം ധന്യമായപുണ്യമാർന്ന ചൊല്ലുകൾപാടിടാം നമുക്കു...