Rajitha R

ജീവിതം – Jeevitham – Rajitha R

നിരൊഴുക്കിൽ അലയടിക്കുന്നൊരുകാറ്റിൻ്റെ താളമാണ് ജീവിതംനിമിഷങ്ങൾക്കിടയിൽ മോഹങ്ങൾ വിരിഞ്ഞുവാടിയതു പോലൊരു സ്വപ്ന ഗാനം മഴത്തിരി പോലെ നനഞ്ഞൊഴുകുംകിനാവുകൾ ചെറു നിലാവായ്കാറ്റിനൊത്ത് ഓടിയപ്പോൾകണ്ണുനീർത്തുള്ളികൾ വീണു മണ്ണിൽ ധൃതഗതിയിലോടി പോകുമെൻജീവിതയാത്രകൾക്കിടയിലെവിടെയോനക്ഷത്രങ്ങൾക്കുള്ളിലെന്നപോൽ മറഞ്ഞുകിടന്നൊരു...