Vadakkekonile Vellinakshathram – P. Kunhiraman Nair വടക്കേ കോണിലെ വെള്ളിനക്ഷത്രം-പി കുഞ്ഞിരാമൻ നായർ
Malayalam Poem Vadakkekonile Vellinakshathram written By P. Kunhiraman Nair കാര്‍കൊണ്ടലിന്‍ മറ നീങ്ങി; വിശ്വ-മോഹനമേതോ മുരളിയൂതിവന്നു നീ വീണ്ടുമഴകിന്‍ നാട്ടില്‍വെള്ളിക്കതിരുകള്‍ വാരിവീശിതാളുമറിചെന്തോ വായിക്കുന്നനീലക്കടല്‍ വിരി...