Njaanappana – Poonthanam ജ്ഞാനപ്പാന – പൂന്താനം
Njaanappana By Poonthanam കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!അച്യുതാനന്ദ! ഗോവിന്ദ! മാധവാ!സച്ചിദാനന്ദ! നാരായണാ! ഹരേ! ഗുരുനാഥന്‍ തുണചെയ്ക സന്തതംതിരുനാമങ്ങള്‍ നാവിന്മേലെപ്പോഴുംപിരിയാതെയിരിക്കണം നമ്മുടെനരജന്മം സഫലമാക്കീടുവാന്‍!...