Shadin Kuzhimanna

ഉരുൾപൊട്ടൽ ഷാദിന് കുഴിമണ്ണ Shadin Kuzhimanna

രാത്രി ഞാനും മാതാവിനോട്കിടന്നുറങ്ങിഇരുട്ട് ടോർച്ചടിച്ചപ്പോൾആരോ കതകിൽ മുട്ടിപക്ഷെ ഞാനും മതവുംഅതറിഞ്ഞില്ല രാത്രിയിൽ പകൽ മാറാട്ടംനടത്തിയപ്പോ ഞാൻ ഉണർന്നുകണ്ണ് തുറന്നപ്പോൾ കരച്ചിൽകൂമ്പാരംഅല്ലഞാൻ അത് കേട്ടാണ് ഉണർന്നത് എന്റെ നോട്ടം ശുന്യതയിൽ തങ്ങിമരുഭൂമിയെ പോലെ ഒരു തരിശു ഭൂമിആ ഇരുട്ടിൽ വന്നയാൾഎന്റെ ചങ്ങാതിമാരെ കൊണ്ട് പോയിഞാനവരെ തിരഞ്ഞുപക്ഷെ എനിക്ക് കിട്ടിയേത്വിയുറപ്പിന്റെ സുഗന്ധം മാത്രം English Summary: Shadin Kuzhimanna's poem, "Urulpottal," shows the pain of a disaster through a personal story. The...