Mathrubhumi Literary Award മാതൃഭൂമി സാഹിത്യ പുരസ്കാരം
മാതൃഭൂമി ആഴ്ചപ്പതിപ്പ് മലയാളത്തിലെ വലിയ സാഹിത്യകാരന്മാരെ ആദരിക്കാൻ ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്കാരം. 2000 മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്. പ്രശസ്തി പത്രവും ശിൽപ്പവും രണ്ട്...