ആദിരാവിന്റെയനാദിപ്രകൃതിയി

Agnipooja – Ayyappa Paniker അഗ്നിപൂജ – അയ്യപ്പപ്പണിക്കര്‍

Agnipooja By Ayyappa Paniker ആദിരാവിന്റെയനാദിപ്രകൃതിയി-ലാരംഭമിട്ടോരസംസ്കൃതചിന്തയിൽനീറിയുറഞ്ഞുമുടഞ്ഞുമുരുകിയുംഭൂതപ്രപഞ്ചമൊരുക്കും സനാതനകാലമതിന്റെ ചെതുമ്പലെരിഞ്ഞൊരുനാളമുയർന്നു തെളിഞ്ഞതാണഗ്നി നീ സൂരചക്രത്തിലൊതുങ്ങി വിളങ്ങിയവീരരസത്തെപ്പകർന്നു കൊടുക്കയാൽതൻ കരൾ കൊത്തി വിഴുങ്ങുവാനെത്തുന്നവൻകഴുകന്റെ ചിറകടിയേല്ക്കിലുംഞെട്ടാതദമ്യമായ്‌ തൽസിരാചക്രത്തി-ലദ്ഭുതവീര്യമായ്‌ നിന്നതാണഗ്നി നീ അഗ്നിസ്ഫുലിംഗമെ,...