Iniyenthu Vilkkum – Vijayalakshmi ഇനിയെന്ത് വില്‍ക്കും? – വിജയലക്ഷ്മി
Malayalam poem Iniyenthu Vilkkum written by Poet Vijayalakshmi പുഴയെ , കാറ്റിനെ , വെയിലിനെ വില്‍ക്കാന്‍മഴയെ മണ്ണിന്റെ തരികളെ വില്കാന്‍ പതിനാലാം രാവിന്റെയഴകിനെ വില്കാന്‍പുലരിതന്‍...