എന്റെ വിദ്യാലയം

Ente Vidyalayam- Olappamanna- എന്റെ വിദ്യാലയം- ഒളപ്പമണ്ണ

Malayalam Kavitha Ente Vidyalayam written by Poet Olappamanna ഞാനൊരു വിദ്യാർഥിയാൽണെൻ പാഠമീജ്ജീവിതം;നൂനമെൻ, ഗുരുനാഥര-ജ്ഞാതരേതോ ദിവ്യർ. തിങ്കളും താരങ്ങളും,തൂവെള്ളി കതിര്‍ ചിന്നുംതുംഗമാം വാനിന്‍ ചോട്ടി-ലാണെന്റെ വിദ്യാലയം!...