Chandrayanam – Anil Panachooran – ചാന്ദ്രായനം അനില്‍ പനച്ചൂരാന്‍
Chandrayanam By Anil Panachooran ഒരിയ്ക്കെലെഴുതി മായിച്ച കവിതയുംനീയും നിന്റെ സാന്ദ്രമാം മൌനവുംഈറന്‍ നിലാവിന്റെ ഇറയത്തിരിയ്ക്കവേകരളിലേയ്ക്കെത്തി നോക്കുന്നു..എന്റെ കരളിലേയ്ക്കെത്തി നോക്കുന്നു പണ്ടു ഞാന്‍ കീറിക്കളഞ്ഞതുണ്ടുകടലാസ്സിലെഴുതിയപ്രണയാനുഭൂതിയ്ക്ക്ചിറക് മുളയ്ക്കുന്നു വീണ്ടും...