Kavyanarthaki – Changampuzha Krishna Pillai കാവ്യനർത്തകി – ചങ്ങമ്പുഴ കൃഷ്ണപിള്ള
Kavyanarthaki By Changampuzha Krishna Pillai കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി; ഒഴുകുമുടയാടയിലൊളിയലകൾ ചിന്നിഅഴകൊരുടലാർന്നപോലങ്ങനെ മിന്നി; മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേമമ മുന്നിൽ നിന്നു നീ...