Thaathavaakyam – Balachandran Chullikkad – താതവാക്യം – ബാലചന്ദ്രൻ ചുള്ളിക്കാട്
Thaathavaakyam By Balachandran Chullikkad അച്ഛന്റെ കാലപുരവാസി കരാളരൂപംസ്വപ്നത്തില് രാത്രിയുടെ വാതില്‍ തുറന്നു വന്നു;മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടുംവട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും ബോധങ്ങളൊക്കെയൊരബോധ...