Shirassuyarthaanaakathe – Nannitha ശിരസ്സുയര്‍ത്താനാവാതെ – നന്ദിത
Shirassuyarthaanaakathe Poem By Nannitha നിന്റെ മുഖം കൈകളിലൊതുക്കിനെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെഞാനിരുന്നുനീണ്ട യാത്രയുടെ ആരംഭത്തില്‍കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നുതീക്കൂനയില്‍ ചവുട്ടി വേവുന്നു,ഇനി നമ്മളെങ്ങോട്ടു പോവാന്‍…?എനിക്കിനി മടക്കയാത്ര.എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തിഇങ്ങനെ...