Takaru Takaru-Edappally Raghavan Pillai തകരൂ! തകരൂ! – ഇടപ്പള്ളി രാഘവൻ പിള്ള
Takaru Takaru by Edappally Raghavan Pillai രജനിത്തൈവല്ലിയിൽ വിടർന്ന വെള്ളിപ്പൂക്കൾവിജനപ്രദേശത്തും വാരൊളി വിതറവേ;അവയെപ്പുണർന്നെത്തും കൊച്ചന്തിക്കുളിർത്തെന്ന-ലമലസ്നേഹത്തിന്റെ സന്ദേശം പരത്തവേ;തകരും താപത്താൽത്തൻ തൂലികയെറിഞ്ഞിട്ടി-ക്കവിയെന്തേവമേന്തിക്കരവൂ സഗദ്ഗദം? പൂർണമായില്ലാ കഷ്ടം! സായാഹ്നരാഗത്തിനാൽവാർണീഷുപിടിപ്പിച്ചൊരെൻ...