വൈലോപ്പിളി

Kannikoythu – Vyloppilli Sreedhara Menon കന്നിക്കൊയ്ത്ത് – വൈലോപ്പിളി

Kannikoythu By Vyloppilli Sreedhara Menon പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരിചിന്നിയ കതിര്‍ ചുറ്റും കിടക്കെ മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍ഗ്രാമജീവിതകഥാ നാടകഭൂവില്‍ കെട്ടിയ മുടി കച്ചയാല്‍ മൂടിചുറ്റിയ തുണി ചായ്ച്ചൊന്നു...

Harijanagalude Pattu- Vyloppilli ഹരിജനങ്ങളുട പാട്ട് – വൈലോപ്പിളി

Harijanagalude Pattu By Vyloppilli പിഴപൊറുക്കണേ,ഞങ്ങളറിഞ്ഞീല,പഴയപോലിതാ ബാപ്പുവിൻ ജന്മനാൾഅറിവതെന്തുതാൻ-അന്ധമാം കൂരിരുൾപിറവി തന്നൊരീ ഞങ്ങളധഃകൃതർ? ചിത ചിരിയ്ക്കവേ കണ്ടീല പൊൻകതിർചിതറി വന്നൊരിജ്ജന്മതാരത്തിനെവെറുതെയല്ലെങ്കി,ലാണ്ടിൻ പരപ്പിലീ-യൊരു പിറന്നാൾവിളക്കിൻ ചെറുതിരിമഹിമയുള്ളവർ മണ്ണടിഞ്ഞന്നുതൊ-ട്ടഖിലനാൾകളും തന്തിരുനാളുകൾ!...

Mambazham – Vyloppilli മാമ്പഴം – വൈലോപ്പിളി

Malayalam Poem Mambazham by Vyloppilli Mambazham Poem - Vyloppilli മാമ്പഴം - വൈലോപ്പിളി അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെഅമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർനാലുമാസത്തിൻ മുൻപിലേറെനാൾ...