ശ്രീനാരായണഗുരു

Anukambadhashakam – Sree Narayana Guru അനുകമ്പാദശകം – ശ്രീ നാരായണ ഗുരു

Malayalam Poem Anukamba dhashakam written by Sree Narayana Guru ഒരു പീഡയെറുമ്പിനും വരു-ത്തരുതെന്നുള്ളനുകമ്പയും സദാകരുണാകര! നല്കുകുള്ളിൽ നിൻതിരുമെയ് വിട്ടകലാതെ ചിന്തയും. അരുളാൽ വരുമിമ്പമൻപക-ന്നൊരു നെഞ്ചാൽ...