Greeshmavum Kanneerum – A Ayyappan – ഗ്രീഷ്മവും കണ്ണീരും – എ.അയ്യപ്പന്‍
Greeshmavum Kanneerum By A Ayyappan ഒരിയ്ക്കല്‍ നാനാവര്‍ണ്ണ ജീവിത-പ്രവാഹത്തിന്‍ ഒഴുക്കില്‍പ്രിയപ്പെട്ട സ്വപ്നമേ നീയും പോകെവെറുതെ, വെറുമൊരു വേദനയോടെകയ്യിലുണങ്ങി കരിഞ്ഞൊരുപൂവുമായ് നില്‍പ്പൂ ഗ്രീഷ്മംവേനലും, കാറ്റും ഊറ്റിക്കിടിച്ച്സൌന്ദര്യത്തിന്‍ വേപതുവിന്വാഴാനെല്ലാവരും...