Vallapozhum – K. Sachidanandan വല്ലപ്പോഴും – സച്ചിദാനന്ദന്
Vallapozhum is a Malayalam poem written by K Satchidanandan വല്ലപ്പോഴും ചിരിക്കുന്നത് നല്ലതാണ്,ആത്മഹത്യക്ക് തൊട്ടു മുന്പ് പോലും.കാരണം, സൂര്യന് നമ്മേയും അതിജീവിക്കുന്നുകോള് കൊണ്ട കടലില്മുക്കുവര്...
