Aarethirkkan Poem Lyrics

ആരെതിർക്കാൻ? – അബ്ശിറ മുജീബ് Aarethirkkan – Abshira Mujeeb

ചോരക്കളം ചാർത്തിയനോവിന്റെ രാത്രികൾ,ശാന്തിയുടെ നിഴലുകള-ന്ന്യമായ പകലുകൾ,അക്ഷരങ്ങളിടിന്നകല്ലിൻ പടവുകൾ,ഉറ്റവരുടെ ഗന്ധംകൊതിക്കുന്ന പൈതങ്ങൾ,ജീവച്ഛവമായി പിടക്കുന്നജീവന്റെ കൈകൾ,ദൈവങ്ങളുറങ്ങുന്നദേവാലയങ്ങൾ,വിറകില്ലാതെ കത്തി-യമരുന്നൊരിച്ഛകൾ,മഴകളായി പെയ്യുന്നനോവിന്റെ ചാലുകൾ,മനുഷ്യത്വം മറന്നമനുഷ്യപിശാചുകൾആരെതിർക്കാൻ?ജീവനില്ലാ രക്തങ്ങൊളൊഴുകുന്നകുറെ മനുഷ്യമൃഗങ്ങൾ! English Summary : This...