Anushochanam – Kumaran Asan അനുശോചനം – കുമാരനാശാൻ
Anushochanam By Kumaran Asan മാന്യമിത്രമേ, മാനസസാരളീസാന്നിദ്ധ്യംചെയ്ത സാക്ഷാല്‍ നികേതമേ, ഉന്നിദ്രയുവഹൃത്തിന്‍ പ്രവാഹത്തില്‍ധന്യവാര്‍ദ്ധക്യം സന്ധിച്ച ‘തീര്‍ത്ഥ’മേ, മന്നില്‍നിന്നു മറഞ്ഞിതോ വര്‍ഗ്ഗത്തെ-യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ. അറ്റത്തയ്യോ പരിമളശേഷമാ-യൊറ്റയാമാ വിടര്‍ന്ന...