Chembarathi – K. Sachidanandan ചെമ്പരത്തി – സച്ചിദാനന്ദന്‍
Chembarathi is a Malayalam poem written by K. Sachidanandan. ദീര്‍ഘകേസരങ്ങളെ !സൌവര്‍ണ്ണ പരാഗമേ !രക്തമാര്‍ത്തെത്തും ദള-ഗര്‍വെഴും സൌന്ദര്യമേ ! നാള്‍തോറും വലുതാവുംമാന്ത്രികപ്പവിഴത്തിന്‍ചേലാര്‍ന്നമൊട്ടിന്‍ മൂക-നിദ്രതന്‍ പ്രഭാതമേ...