Ente Bhasha – Vallathol എന്റെ ഭാഷ – വള്ളത്തോൾ
Ente Bhasha By Vallathol സന്നികൃഷ്ടാബ്ദിതന്‍ ഗംഭീരശൈലിയുംസഹ്യഗിരിതന്‍ അടിയുറപ്പുംഗോകര്‍ണ്ണ ക്ഷേത്രത്തിന്‍ നിര്‍വൃതികൃത്വവുംശ്രീകന്യമാലിന്‍ പ്രസന്നതയും ഗംഗപോലുള്ള പേരാറ്റിന്‍ വിശുദ്ധിയുംതെങ്ങിളം കായ്നീരിന്‍ മാധുര്യവുംചന്ദനൈലാലവങ്കാദിവസ്തുക്കള്‍ തന്‍നന്ദിത പ്രാണമാം തൂമണവുംസംസ്കൃത ഭാഷതന്‍ സ്വാഭാവികൌജസ്സുംസാക്ഷാല്‍...