Kaayalinakkare Pokaan

Kaayalinakkare – Vayalar Ramavarma കായലിനക്കരെ പോകാൻ – വയലാര്‍

Kaayalinakkare By Vayalar Ramavarma കായലിനക്കരെ പോകാനെനിയ്ക്കൊരു കളിവള്ളമുണ്ടായിരുന്നു പണ്ടൊരു കളിവള്ളമുണ്ടായിരുന്നു ഒത്തിരി ദൂരം തുഴഞ്ഞു തരുവാനൊരു മുത്തശ്ശിയുണ്ടായിരുന്നു നല്ലൊരു മുത്തശ്ശിയുണ്ടായിരുന്നു അന്തിയ്ക്ക് ഞങ്ങളാ കായലിനക്കരെ അമ്പലമുറ്റത്ത്...