kalyanaswagathikam

Kalyana Sougandhikam Thullal – Kunjan Nambiar കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളൽ – കുഞ്ചൻ നമ്പ്യാർ

Kalyana Sougandhikam Thullal By Kunjan Nambiar കുലഗിരിസമനായ കൊലയാനത്തലവന്റെകുലമെല്ലാമൊരുമ്പാടേ കൊലചെയ്തോരുമാകാന്തൻകുലുങ്ങാതെ കരിവേഷം കലർന്നാശു വിരവോടേമലമകൾ പിടിയായി മലമൂട്ടിലെഴുന്നള്ളിമലർബാണം തറച്ചാശു മലതന്റെ തടംതന്നിൽമലനാരിയൊടു ചേർന്നു പലകാലം രമിയ്ക്കുമ്പോൾഉലകിന്റെ...