Kannikoythu – Vyloppilli Sreedhara Menon കന്നിക്കൊയ്ത്ത് – വൈലോപ്പിളി
Kannikoythu By Vyloppilli Sreedhara Menon പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരിചിന്നിയ കതിര്‍ ചുറ്റും കിടക്കെ മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍ഗ്രാമജീവിതകഥാ നാടകഭൂവില്‍ കെട്ടിയ മുടി കച്ചയാല്‍ മൂടിചുറ്റിയ തുണി ചായ്ച്ചൊന്നു...