Krishnaastami – Vyloppilli Sreedhara Menon കൃഷ്ണാഷ്ടമി – വൈലോപ്പിളി
Krishnaastami By Vyloppilli Sreedhara Menon കൃഷ്ണാഷ്ടമി - വൈലോപ്പിളി നല്ലൊരു നീതിമാനാണെ സാക്ഷാല്‍ ദില്ലിയില്‍ വാഴുമീ ഷാഹന്‍ഷാ തെണ്ടിനടപ്പതിനങ്ങോരെന്നെ കൊണ്ടു തുറുങ്കിനകത്താക്കി ചെറ്റും പോംവഴിയില്ലാത്തോര്‍ക്ക് ദില്ലിയില്‍ വാഴുമീ ഷാഹന്‍ഷാ തെണ്ടിനടപ്പതിനങ്ങോരെന്നെ കൊണ്ടു തുറുങ്കിനകത്താക്കി ചെറ്റും...